രാജേഷ് കൃഷ്ണൻ ബിനാമി; എം.ബി രാജേഷ്, തോമസ് ഐസക്, ശ്രീരാമകൃഷ്ണൻ, എം. വി ഗോവിന്ദൻ എന്നിവരുമായി ഇടപാട്; തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം ഒഴുകി; അസംബന്ധമെന്ന് സംസ്ഥാന സെക്രട്ടറി
ന്യൂഡൽഹി: സിപിഎം നേതാക്കളുടെ സാമ്പത്തിക ഇടപാട് പരാമർശിച്ച്, വ്യവസായി പോളിറ്റ് ബ്യൂറോയ്ക്ക് നൽകിയ കത്ത് ചോർന്ന സംഭവം അസംബന്ധമെന്ന് എം. വി ഗോവിന്ദൻ. വാർത്ത അസംബന്ധമെന്നും അസംബന്ധങ്ങളോട് ...

