ത്രില്ലടിപ്പിക്കാൻ രജനി; ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ കാളിദാസ് ചിത്രം എത്തുന്നു
കാളിദാസ് ജയറാം നായകനാകുന്ന ചിത്രം രജനി തിയേറ്ററുകളിലേക്ക്. ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രം ഈ മാസം എട്ടിന് പ്രദർശനത്തിനെത്തും. മലയാളത്തിലും തമിഴിലുമായാണ് രജനി ഒരുക്കിയിരിക്കുന്നത്. നമിതാപ്രമോദ്, ...


