മദ്യലഹരിയിൽ സീരിയൽ നടിയുടെ അഭ്യാസം! വാഹനങ്ങൾ ഇടിച്ചുതകർത്തു, റോഡിൽ ഗതാഗതക്കുരുക്കും
പത്തനംതിട്ട: മദ്യലഹരിയിൽ കാറിൽ അഭ്യാസം കാട്ടി വാഹനങ്ങളെ ഇടിച്ച സീരിയൽൽ നടി അറസ്റ്റിൽ. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി രജിത(31) ആണ് പിടിയിലായത്. ഇവർക്കൊപ്പം വെൺപാലവട്ടം സ്വദേശി രാജു(49) ...