ഞാൻ തീവ്രവാദിയല്ല ഇരയാണ്;മുദ്രകുത്തിയാലും കാലം സത്യം തെളിയിക്കും; ജയിൽ മോചിതനായ ശേഷം പ്രതികരണവുമായി രാജീവ് ഗാന്ധി വധക്കേസിലെ പ്രതി
ചെന്നൈ: ഉത്തരേന്ത്യയിലെ ജനങ്ങൾ തങ്ങളെ തീവ്രവാദിയായോ കൊലയാളിയായോ അല്ല ഇരകളായാണ് കാണേണ്ടതെന്ന് രാജീവ് ഗാന്ധി വധക്കേസിൽ സുപ്രീം കോടതി വെറുതെവിട്ട പ്രതി രവിചന്ദ്രൻ. ജയിൽമോചിതനായ ശേഷമാണ് രവിചന്ദ്രന്റെ ...




