ലോക്സഭാ തെരഞ്ഞെടുപ്പ്; സമ്മതിദാനാവകാശം വിനിയോഗിച്ച് ബോളിവുഡ് താരങ്ങളായ ജാൻവി കപൂറും രാജ്കുമാർ റാവുവും
മുംബൈ: അഞ്ചാം ഘട്ട തെരഞ്ഞെടുപ്പിൽ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ച് ബോളിവുഡ് താരങ്ങളായ ജാൻവി കപൂറും രാജ്കുമാർ റാവുവും. 'മിസ്റ്റർ ആൻഡ് മിസിസ് മഹി' എന്ന പുതിയ സിനിമയുടെ ...

