പുണ്യം തേടി ; ത്രിവേണീ സംഗമത്തിൽ സ്നാനം ചെയ്ത് രാജ്കുമാർ റാവു
മഹാകുംഭമേളയിൽ പങ്കെടുത്ത് താരദമ്പതികളായ രാജ്കുമാർ റാവുവും പത്രലേഖയും. കുടുംബത്തോടൊപ്പം പ്രയാഗ് രാജിലെത്തിയ ഇരുവരും ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം ചെയ്തു. ത്രിവേണീ തീരത്ത് നടന്ന് പ്രത്യേക പൂജയിൽ താരങ്ങൾ ...