ഇന്ത്യൻ നാവികസേനയ്ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്നാഥ് സിങ്
വിശാഖപട്ടണം: ഇന്ത്യൻ നാവികസേനയുടെ കരുത്ത് കൂടുതൽ വർധിപ്പിച്ച് തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച ആറാമത്തെ പ്രോജക്ട് 17A നിൽഗിരി ക്ലാസ് സ്റ്റെൽത്ത് ഫ്രിഗേറ്റായ ഐഎൻഎസ് മഹേന്ദ്രഗിരി പ്രതിരോധമന്ത്രി ...

