rajouri - Janam TV

rajouri

IED കളെന്ന് സംശയം; കശ്മീരിലെ രജൗരിയിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെടുത്ത് സുരക്ഷാ സേന

ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരിയിൽ സ്ഫോടക വസ്തുവെന്ന് സംശയിക്കുന്ന വസ്തുക്കൾ കണ്ടെടുത്ത് സുരക്ഷാ സേന. രജൗരി ജില്ലയിലെ സരനൂ ഗ്രാമത്തിൽ നിന്നുമാണ് സ്‌ഫോടക വസ്തുവെന്ന് സംശയിക്കുന്ന ഉപകരണം ...

കശ്മീരിലെ സർക്കാർ ജീവനക്കാരന്റെ കൊലപാതകം; പിന്നിൽ ലഷ്കർ ഭീകരരെന്ന് പൊലീസ്

ശ്രീന​ഗർ: കശ്മീരിലെ രജൗരിയിൽ സർക്കാർ ജീവനക്കാരന്റെ കൊലപാതകത്തിന് പിന്നിൽ ഭീകരരാണെന്ന് കശ്മീർ പൊലീസ്. അബു ഹംസ എന്ന പേരിൽ അറിയപ്പെടുന്ന ഭീകരനാണ് കൃത്യം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ...

അതിർത്തിയിൽ സ്ഫോടനം; ആർമി പോർട്ടർക്ക് വീരമൃത്യു

ശ്രീന​ഗർ: അതിർത്തിയിലുണ്ടായ സ്ഫോടനത്തിൽ ആർമി പോർട്ടർക്ക് വീരമൃത്യു. ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ നൗഷേര സെക്ടറിൽലായിരുന്നു സ്ഫോടനം. നൗഷേരയിലെ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള സർവ ഗ്രാമത്തിൽ താമസിക്കുന്ന ...

കശ്മീരിൽ ഏറ്റുമുട്ടൽ; നാല് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകശ്മീരിലെ രജൗരിയിൽ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാല് സൈനികർക്ക് വീരമൃത്യു. ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. ധർമ്മസാലിലെ ബാജിമാൽ പ്രദേശത്ത് നടത്തിയ തിരച്ചിലിനിടെ ഭീകരർ ...

ജമ്മു കശ്മീർ രജൗരിയിൽ വീണ്ടും ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ച് സേന

ശ്രീനഗർ: ജമ്മുകശ്മീരിലെ രജൗരിയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. സുരക്ഷാ സേനയും ജമ്മു കശ്മീർ പോലീസും സംയുക്തമായാണ് ഓപ്പറേഷൻ ആരംഭിച്ചത്. ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടതായി ...

കുഴിബോംബ് സ്ഫോടനം; ജമ്മു കശ്മീരിൽ സൈനികന് പരിക്ക്

ശ്രീന​ഗർ: ബോംബ് സ്ഫോടനത്തിൽ സൈനികന് പരിക്ക്. ജമ്മു കശ്മീരിൽ രജൗരി ജില്ലയിലെ നിയന്ത്രണ രേഖയ്ക്ക് സമീപം കുഴിബോംബ് പൊട്ടിത്തെറിച്ചാണ് സൈനികന് പരിക്കേറ്റത്. ജമ്മു കശ്മീർ പോലീസ് ഉദ്യോ​ഗസ്ഥരാണ് ...

army

അതിർത്തിയിൽ ഏറ്റമുട്ടൽ; ഭീകരനെ വധിച്ച് സുരക്ഷാ സേന

ജമ്മു കശ്മീർ: രജൗരിയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഭീകരനെ സൈന്യം വധിച്ചു. ബുദാൽ മേഖലയിലെ ഗുന്ദ ഗവാസ് മേഖലയിലാണ് സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ...

ഓപ്പറേഷൻ ത്രിനേത്ര പുരോഗമിക്കുന്നു ; ഭീകരർക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി സൈന്യം

ശ്രീനഗർ : ജമ്മുകശ്മീരിലെ രജൗരിയിൽ ഒളിവിൽ കഴിയുന്ന ഭീകരരെ കണ്ടെത്താനുള്ള ഓപ്പറേഷൻ ത്രിനേത്ര പുരോഗമിക്കുന്നു. തുടർച്ചയായി നാലാം ദിവസവും ഓപ്പറേഷൻ ത്രിനേത്ര തുടരുന്നതായി അധികൃതർ അറിയിച്ചു. ജമ്മുകശ്മീരിലെ ...

കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകശ്മീരിലെ രജൗരിയിൽ ഭീകരരുമായുള്ള നടന്ന ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. നാല് സൈനികർക്ക് പരുക്കേറ്റു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് രജൗരിയിലെ ...

രജൗരിയിൽ പാകിസ്താൻ ഡ്രോൺ വെടിവെച്ചു വീഴ്‌ത്തി സുരക്ഷാ സേന; തിരച്ചിൽ പുരോഗമിക്കുന്നു

ജമ്മുകശ്മീർ: ജമ്മുകശ്മീരിലെ രജൗരിയിൽ പാകിസ്താൻ ഡ്രോൺ വെടിവെച്ചു വീഴ്ത്തി അതിർത്തി സുരക്ഷാ സേന. പരിസര പ്രദേശങ്ങളിൽ തിരച്ചിൽ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ബേരി പടാൻ- ...

ഭീകരവാദികളെ നേരിടാൻ ആയുധങ്ങൾ നൽകണം; പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ച് അദ്ധ്യാപിക

ശ്രീനഗർ: രജൗരി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സ്വയം പ്രതിരോധത്തിന് കൂടുതൽ ആയുധങ്ങൾ നൽകണമെന്ന ആവശ്യവുമായി അദ്ധ്യാപിക. ഭീകരാക്രമണം നടന്ന് ദിവസങ്ങൾ പിന്നിടുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണ് അഭ്യർത്ഥന നടത്തിയിരിക്കുന്നത്. ...

അമിത് ഷാ ഇന്ന് കശ്മീരില്‍; രജൗരിയില്‍ വീടുകള്‍ സന്ദര്‍ശിക്കും; താഴ്‌വരയില്‍ കനത്ത സുരക്ഷ

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ജമ്മുകശ്മീര്‍ സന്ദര്‍ശിക്കും. രജൗരി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് അടിയന്തര സന്ദര്‍ശനം. ഭീകരര്‍ കൊലപ്പെടുത്തിയവരുടെ വീടുകള്‍ അദ്ദേഹം സന്ദര്‍ശിക്കും. താഴ്‌വരയിലെ ...

ഭീകരരുടെ വിളയാട്ടത്തിന് അന്ത്യമിടാൻ ആഭ്യന്തര മന്ത്രാലയം; രജൗരിയിൽ വിന്യസിക്കുക 1,800 ഓളം സിആർപിഎഫ് ജവാന്മാരെ

ശ്രീനഗർ: രജൗരി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തി ജില്ലകളിൽ സുരക്ഷ ശക്തമാക്കാനൊരുങ്ങി സുരക്ഷാ സേന. കൂടുതൽ സിആർപിഎഫ് സൈനികരെ വിന്യസിക്കും. അതിർത്തി ജില്ലകളായ രജൗരി, പൂഞ്ച് എന്നീ ജില്ലകളിലാണ് ...

രജൗറിയിൽ വീണ്ടും ഭീകരാക്രമണം; ഒരു കുട്ടി മരിച്ചു; 5 പേർക്ക് പരിക്ക്- Terrorist Attack in Rajouri

ശ്രീനഗർ: രജൗറിയിലെ ധാംഗ്രി ഗ്രാമത്തിൽ വീണ്ടും ഭീകരാക്രമണം. കഴിഞ്ഞ ദിവസം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾക്ക് സമീപത്താണ് ഇന്ന് ആക്രമണം നടന്നത്. ആക്രമണത്തിൽ ഒരു കുട്ടി കൊല്ലപ്പെടുകയും അഞ്ച് ...

അതിർത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞു കയറാൻ ശ്രമം; ശക്തമായ തിരിച്ചടി നൽകി സുരക്ഷാ സേന; രണ്ട് പേരെ വധിച്ചു- Indian Army foils infiltration attempt

ശ്രീനഗർ: ജമ്മു കശ്മീരിൽ അതിർത്തി വഴിയുള്ള നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. രണ്ട് പേരെ വധിച്ചു. രജൗരിയിലെ യഥാർത്ഥ നിയന്ത്രണ രേഖയിലാണ് നുഴഞ്ഞു കയറ്റ ശ്രമം ...

രജൗരി ഭീകരാക്രമണത്തിൽ ഒരു സൈനികന് കൂടി വീരമൃത്യു; പരിക്കേറ്റ റൈഫിൾമാൻ നിശാന്ത് മാലിക്ക് ചികിത്സയിലിരിക്കെ മരിച്ചു

ശ്രീനഗർ: ജമ്മുകശ്മീരിലെ രജൗരിയിലുണ്ടായ ഭീകരാക്രമണത്തിൽ പരിക്കേറ്റ ഒരു ജവാൻ കൂടി വീരമൃത്യു വരിച്ചു. റൈഫിൾമാൻ നിശാന്ത് മാലിക്കാണ് വീരമൃത്യു വരിച്ചത്. നിശാന്തിന്റെ മരണത്തിൽ ഇന്ത്യൻ ആർമി ചീഫ് ...

രജൗരിയിൽ സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണം; സുബേദാർ ഉൾപ്പെടെ മൂന്ന് സൈനികർ വീരമൃത്യു വരിച്ചു

ശ്രീനഗർ: ജമ്മുകശ്മീരിൽ സൈനികർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചത് മൂന്ന് സൈനികർ. സുബേദാർ രാജേന്ദ്ര പ്രസാദ്, റൈഫിൾമാൻ മനോജ് കുമാർ, റൈഫിൾ മാൻ ലക്ഷ്മണൻ ഡി എന്നിവർക്കാണ് ...

ടി 20 ലോകകപ്പിലെ പാകിസ്താന്റെ വിജയത്തിൽ ആഹ്ലാദപ്രകടനം; ജമ്മു കശ്മീരിൽ മെഡിക്കൽ കോളേജ് ജീവനക്കാരിയെ പുറത്താക്കി

ശ്രീനഗർ : ടി 20 ലോകകപ്പിലെ പാകിസ്താന്റെ ജയത്തിൽ സമൂഹമാദ്ധ്യമം വഴി ആഹ്ലാദം പങ്കുവെച്ച മെഡിക്കൽ കോളേജ് ജീവനക്കാരിയെ പുറത്താക്കി. രജൗരി സ്വദേശിയായ സഫിയ മജീദിനെയാണ് മെഡിക്കൽ ...

കശ്മീരിൽ തിരിച്ചടിച്ച് സൈന്യം; ആറ് ലഷ്‌കർ ഭീകരരെ കൂടി വധിച്ചു; ഏറ്റുമുട്ടൽ രജൗരി വനമേഖലയിൽ

ശ്രീനഗർ : ജമ്മു കശ്മീരിൽ ലഷ്‌കർ ഇ ത്വയ്ബ ഭീകരരെ കൂട്ടത്തോടെ വധിച്ച് സുരക്ഷാ സേന. രജൗരിയിലെ ഏറ്റുമുട്ടലിൽ ആറ് ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്. പ്രദേശത്ത് ...