ചന്ദ്രയാൻ-3ന്റെ നട്ടെല്ല്; കർണാടക രാജ്യോത്സവ പുരസ്കാരം എസ്. സോമനാഥിന്
സംസ്ഥാന രൂപീകരണ ദിനത്തോടനുബന്ധിച്ച് രാജ്യോത്സവ ആഘോഷവുമായി കർണാടക. ഇസ്രോ മേധാവി എസ്. സോമനാഥ് ഉൾപ്പെടെ 68 പേർക്കാണ് രാജ്യോത്സവ അവാർഡ് ലഭിക്കുക. ചന്ദ്രയാൻ-3 ദൗത്യത്തിന്റെ വൻ വിജയത്തിന് ...

