രക്ഷാബന്ധൻ പരിപാടിക്ക് നേരെ സിപിഎം ഗുണ്ടകളുടെ അക്രമം; കാര്യകർത്താക്കൾക്ക് പരിക്കേറ്റു; 25 പേർക്കെതിരെ കേസ്
കണ്ണൂർ: മയ്യിലിൽ രക്ഷാബന്ധൻ പരിപാടിക്ക് നേരെ സിപിഎം അക്രമം. മയ്യിൽ ഗോപാലൻ പീടികയിലാണ് സംഭവം. രക്ഷാബന്ധൻ പരിപാടി നടക്കുന്നതിനിടെ സംഘടിച്ചെത്തിയ സിപിഎമ്മുകാർ അക്രമം അഴിച്ചുവിടുകയായിരുന്നു. ആർഎസ്എസ് കണ്ണൂർ ...


