നടി രാകുൽ പ്രീത് സിംഗിന് ഗുരുതര പരിക്ക്; ജിമ്മിൽ വ്യായാമത്തിനിടെ അപകടം
ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ നടി രാകുൽ പ്രീത് സിംഗിന് ഗുരുതര പരിക്കേറ്റതായി റിപ്പോർട്ടുകൾ. 80 കിലോ ഭാരം ഉയർത്തുന്നതിനിടെയാണ് നടുവിന് പരിക്കേറ്റത്. ഡെഡ് ലിഫ്റ്റ് ചെയ്യുന്നതിനിടെയായിരുന്നു അപകടമെന്നാണ് ...