Ram leela - Janam TV

Ram leela

അയോദ്ധ്യയിലെ രാമലീല; 42 ബോളിവുഡ് താരങ്ങൾ അരങ്ങിൽ; ബാലിയും സുഗ്രീവനുമായി മനോജ് തീവാരിയും രവി കിഷനും

അയോദ്ധ്യയിലെ രാംലീല അവിസ്മരണിയമാക്കാൻ ബോളിവുഡിൽ നിന്നുള്ള താരങ്ങൾ. പ്രശസ്ത അഭിനേതാക്കളടക്കം 42 പേരാണ് രാംലീല അവതരിപ്പിക്കാനായി  എത്തുന്നത്. ഒക്ടോബർ 1 മുതൽ 12 വരെയാണ് രാംലീല അരങ്ങേറുന്നത്. ...