‘ഭീഷണിക്കാരെ’ പൂട്ടും; നോ-ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തും; നിയമഭേദഗതി ഉടൻ: കർശന നടപടിയെന്ന് വ്യോമയാനമന്ത്രി
ന്യൂഡൽഹി: ഒരാഴ്ചയ്ക്കിടെ നൂറോളം വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി ഉയർന്ന സാഹചര്യത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ച് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു. സുരക്ഷയ്ക്കാണ് ...

