കർപ്പൂരി ഠാക്കൂറിന് വീണ്ടും ആദരം; മകൻ രാംനാഥ് ഠാക്കൂർ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
ന്യൂഡൽഹി: രാജ്യം ഭാരതരത്ന നൽകി ആദരിച്ച കർപ്പൂരി ഠാക്കൂറിന് മകൻ രാംനാഥ് ഠാക്കൂർ മൂന്നാം മോദി സർക്കാരിന്റെ ഭാഗം. എൻഡിഎ സഖ്യകക്ഷിയായ ജെഡിയു നേതാവായ അദ്ദേഹം ബിഹാറിൽ ...

