അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ്; എൻഎസ്എസ് ജനറൽ സെക്രട്ടറിക്ക് അക്ഷതം നൽകി ശ്രീരാമ തീർത്ഥ ട്രസ്റ്റ്
തിരുവനന്തപുരം: അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി അയോദ്ധ്യയിൽ നിന്നെത്തിച്ച അക്ഷതം എൻഎസ്എസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്ക് കൈമാറി. ശ്രീരാമ തീർത്ഥ ട്രസ്റ്റ് ...

