ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ – നവോത്ഥാനത്തിന്റെ ധാര്‍മിക തേജസ്
ഡോ : ബ്രഹ്മചാരി ഭാർഗവ റാം ഹൈന്ദവകേരളത്തിന്റെ നവോത്ഥാനചരിത്രത്തില്‍ അവിസ്മരണീയമായ അധ്യായങ്ങള്‍ കോറിയിട്ട നിരവധി പ്രതിഭാശാലികള്‍ ഉണ്ട്. അവരിൽ ആധുനികകാലത്ത് നവോത്ഥാനദൗത്യം സാധിക്കാന്‍ പരിശ്രമിച്ച പുണ്യശ്ലോകരില്‍ അഗ്രിമസ്ഥാനത്ത് ...

