‘പരമ പവിത്രം’ ചൊല്ലി വിടനൽകി സഹപ്രവർത്തകർ; രാമചന്ദ്രന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി, അന്ത്യാഞ്ജലി അർപ്പിച്ച് സുരേഷ് ഗോപി
എറണാകുളം: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന് അന്ത്യാഞ്ജലി അർപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ അന്തിമോപചാരം അർപ്പിക്കാൻ വീട്ടിലെത്തി. ...