മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ദേഹാസ്വാസ്ഥ്യം; റിപ്പബ്ലിക്ക് ദിനാഘോഷത്തിനിടെ കുഴഞ്ഞുവീണു; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
കണ്ണൂര്: റിപ്പബ്ലിക്ക് ദിനാഘോഷത്തിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ദേഹാസ്വാസ്ഥ്യം. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ വേദിയിൽ കുഴഞ്ഞുവീണു. റിപ്പബ്ലിക് ദിനപരേഡിൽ സന്ദേശം നൽകിയതിന് പിന്നാലെയാണ് ശാരീരിക ബുദ്ധിമുട്ട് ...


