പുതിയ മന്ത്രിമാർ ചുമതലയേറ്റു; രാമചന്ദ്രൻ കടന്നപ്പള്ളിയും കെ ബി ഗണേഷ് കുമാറും വീണ്ടും മന്ത്രിസഭയിൽ
തിരുവനന്തപുരം: രാമചന്ദ്രൻ കടന്നപ്പള്ളിയും കെ ബി ഗണേഷ് കുമാറും മന്ത്രിമാരായി ചുമതലയേറ്റു. രാജ്ഭവനിലെ പ്രത്യേക വേദിയിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ...

