കോട്ടയം രാമപുരത്ത് ബിസിനസ് പങ്കാളി പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ജ്വല്ലറി ഉടമ മരിച്ചു
കോട്ടയം: രാമപുരത്ത് കടയ്ക്കുള്ളിൽ വെച്ച് പെട്രോൾ ഒഴിച്ച് തീകൊളുത്തപ്പെട്ട ജ്വല്ലറി ഉടമ മരിച്ചു. കണ്ണനാട്ട് ജ്വല്ലറി ഉടമ അശോകൻ ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ ബിസിനസ് പങ്കാളിയും മറ്റൊരു ...

