ബ്രഹ്മമുഹൂർത്തത്തിൽ റിലീസ്; നിറഞ്ഞാടി യാഷ്, മനം നിറച്ച് രൺബീർ, സീതയായി സായി പല്ലവി; സോഷ്യൽ മീഡിയയെ തീപിടിപ്പിച്ച് രാമായണം ട്രെയിലർ
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 'രാമായണം പാർട്ട് 1' ട്രെയിലർ പുറത്തിറങ്ങി. ബ്രഹ്മമുഹൂർത്തത്തിൽ പുറത്തിറങ്ങിയ ട്രെയിലർ മണിക്കൂറുകൾക്കകം തന്നെ കോടിക്കണക്കിന് കാഴ്ചക്കാരിലേക്കെത്തി. രൺബീർ കപൂറിന്റെ ശ്രീരാമനും, യഷിന്റെ രാവണനും, ...

