ശശി തരൂരിനെ തിരുത്തി അതാവലെ; നന്ദി പറഞ്ഞ് തരൂർ; ട്വിറ്റർ യുദ്ധം വൈറൽ
ന്യൂഡൽഹി: കോൺഗ്രസ് നേതാവും ലോകസഭാഗംവുമായ ശശിതരൂരിന്റെ അക്ഷരത്തെറ്റ് തിരുത്തി കേന്ദ്ര മന്ത്രി രാമദാസ് രാംദാസ് അതാവല. ശശിതരൂരിന്റെ ട്വീറ്റിലെ അക്ഷരത്തെറ്റാണ് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടിയത്. തെറ്റ് ചൂണ്ടിക്കാട്ടിയതിന് തരൂർ ...



