സ്വർണക്കടത്ത് കേസ്; റമീസിന്റെ ഫോൺരേഖകൾ വീണ്ടെടുത്തു; റിക്കവർ ചെയ്തതിൽ എം.ശിവശങ്കറുമായുള്ള സംഭാഷണങ്ങളും
എറണാകുളം: സ്വർണക്കടത്ത് കേസ് റമീസിന്റെ നഷ്ടമായ ഫോൺരേഖകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടെടുത്തു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറുമായി നടത്തിയ സംഭാഷണങ്ങളും മെസേജുകളുമാണ് വീണ്ടെടുത്തിരിക്കുന്നത്. റിക്കവർ ചെയ്ത ...


