അഹമ്മദാബാദ് വിമാന ദുരന്തം; നടുക്കുന്ന ഓർമകളുമായി രമേഷ് വിശ്വാസ് ആശുപത്രി വിട്ടു
അഹമ്മദാബാദ്: വിമാന ദുരന്തത്തിൽ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ട ഏക വ്യക്തി രമേഷ് വിശ്വാസ് കുമാർ(38) ആശുപത്രി വിട്ടു. അപകടത്തിന് പിന്നാലെ അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രമേഷ് ...

