പിന്തുണയ്ക്ക് നന്ദി, അത് വിദ്വേഷ പ്രചാരണമായി മാറരുത്; ആസിഫ് അലി
കൊച്ചി: സമൂഹമാദ്ധ്യമങ്ങളിൽ നിന്ന് ലഭിക്കുന്ന പിന്തുണയ്ക്ക് നന്ദിയുണ്ടെന്ന് ആസിഫ് അലി. എന്നാൽ തനിക്ക് നൽകുന്ന പിന്തുണ വിദ്വേഷപ്രചാരണ വേദിയാക്കി മാറ്റരുതെന്നും താരം ആവശ്യപ്പെട്ടു. തന്റെ വിഷമങ്ങളും പ്രശ്നങ്ങളും ...



