Rameswaram Airport Project - Janam TV

Rameswaram Airport Project

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

രാമനാഥപുരം: രാമേശ്വരത്ത് വിമാനത്താവളം സ്ഥാപിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കി തമിഴ്‌നാട് സർക്കാർ. രാമനാഥപുരം ജില്ലയിലെ മണിക്കനേരിയിൽ 600 ഏക്കർ സ്ഥലത്ത് വിമാനത്താവളം നിർമിക്കുന്നതിനുള്ള സൈറ്റ് ക്ലിയറൻസിനായി തമിഴ്‌നാട് വ്യവസായ ...