ramgopal varma - Janam TV

ramgopal varma

ചന്ദ്രബാബു നായിഡുവിന്റെയും, കുടുംബത്തിന്റെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു ; രാം ഗോപാൽ വർമ്മയ്‌ക്കെതിരെ കേസ്

മുംബൈ : ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ചിത്രങ്ങൾ മോർഫ് ചെയ്‌ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽ സംവിധായകൻ രാം ഗോപാൽ വർമ്മയ്‌ക്കെതിരെ കേസെടുത്തു. ടിഡിപി നേതാവ് ...

മലയാളി മോഡലും നടിയുമായ ആരാധ്യ ദേവിയുടെ പിറന്നാൾ ആഘോഷമാക്കി രാം ഗോപാൽ വർമ ; മറക്കാനാകാത്ത ആഘോഷമെന്ന് നടി

മലയാളി മോഡലും നടിയുമായ ആരാധ്യ ദേവിയുടെ പിറന്നാൾ ആഘോഷമാക്കി സംവിധായകൻ രാം ഗോപാൽ വർമ. ഹൈദരാബാദുള്ള ഓഫിസിൽ വച്ചായിരുന്നു ആഘോഷം. ‘‘എന്റെ ഇത്തവണത്തെ പിറന്നാൾ മറക്കാൻ പറ്റാത്തതാക്കി ...

‘ വർഷങ്ങളായി ഞാൻ കണ്ട സിനിമകളിൽ ഏറ്റവും മികച്ചത് കേരള സ്റ്റോറി ‘ : ഇസ്ലാം ഭീകരവാദത്തെ തുറന്ന് കാട്ടുന്ന ചിത്രത്തെ പ്രശംസിച്ച് രാം ഗോപാൽ വർമ്മ

ഇസ്ലാം ഭീകരവാദത്തെ തുറന്ന് കാട്ടുന്ന കേരള സ്റ്റോറി എന്ന ചിത്രത്തെ പ്രശംസിച്ച് സംവിധായകൻ രാം ഗോപാൽ വർമ്മ .ദി കേരള സ്റ്റോറി സിനിമ കണ്ടതിൽ താൻ വളരെ ...

‘ജയ് ഹോ’ പാട്ട് ചിട്ടപ്പെടുത്തിയത് എ.ആർ.റഹ്മാൻ അല്ല ; മറ്റൊരാൾ കമ്പോസ് ചെയ്തത് റഹ്മാൻ സ്വന്തം പേരിലാക്കിയെന്ന് രാം ഗോപാൽ വർമ

സ്ലം ഡോഗ് മില്ല്യനയർ എന്ന ചിത്രത്തിലെ ‘ജയ് ഹോ’ പാട്ട് എ.ആർ.റഹ്മാൻ കംപോസ് ചെയ്തതല്ലെന്നു വെളിപ്പെടുത്തി സംവിധായകൻ രാം ഗോപാൽ വർമ. എ.ആർ.റഹ്മാന് ഓസ്കർ ഉൾപ്പെടെ നിരവധി ...

ഒടുവിൽ ആ മലയാളി സുന്ദരിയെ കണ്ടെത്തി സംവിധായകൻ രാംഗോപാൽ വർമ

പ്രശസ്ത സംവിധായകൻ രാംഗോപാൽ വർമയുടെ സിനിമയിൽ അഭിനയിക്കാൻ ഒരു അവസരം കിട്ടുക എന്നത് പല താരങ്ങളുടെയും സ്വപനമാണ്. എന്നാൽ വലിയ അഭിനയ പാഠവമൊന്നും ഇല്ലാത്ത ഒരു മലയാളി ...

‘ഭാര്യ എന്നെ തല്ലുകയും ഭിത്തിയിൽ ചേർത്ത് നിർത്തി ഇടിക്കുകയും ചെയ്യുമായിരുന്നു ‘ ; രാം ​ഗോപാൽ വർമ

മുംബൈ : വിവാഹബന്ധം വേർപ്പെടുത്തിയതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകൻ രാം ​ഗോപാൽ വർമ .ഭാര്യ തന്നെ തല്ലുകയും ഭിത്തിയിൽ ചേർത്ത് നിർത്തി ഇടിക്കുകയും ചെയ്യുമായിരുന്നുവെന്നാണ് രാം ​​ഗോപാൽ ...

കശ്മീർ ഫയൽസിനെ ഞാൻ വെറുക്കുന്നു ; ബോളിവുഡ് ഇക്കാര്യത്തിൽ നിശബ്ദത പാലിക്കുന്നത് ഭയപ്പെടുന്നതിനാലാണ് ; രാം ഗോപാൽ വർമ്മ

മുംബൈ : വിവേക് ​​അഗ്നിഹോത്രിയുടെ ഏറ്റവും പുതിയ ചിത്രം ദ കശ്മീർ ഫയൽസിനെ കുറിച്ച് പ്രതികരിച്ച് സംവിധായകൻ രാം ഗോപാൽ വർമ്മ. താൻ സിനിമയെ വളരെയധികം സ്നേഹിക്കുന്നുവെന്നും ...

വിഡ്ഢികളാണ് വിവാഹം കഴിക്കുന്നത് , ബുദ്ധിമാന്മാർ പ്രേമിക്കുക മാത്രമേയുള്ളൂ ; വിവാഹമോചനങ്ങൾ സംഗീതത്തോടെ ആഘോഷിക്കണമെന്ന് രാംഗോപാൽ വർമ്മ

മുംബൈ : ധനുഷ്-ഐശ്വര്യ ദമ്പതികൾ വേർപിരിഞ്ഞതായി പ്രഖ്യാപിച്ചതിന് പിന്നാലെ വിവാഹ ആചാരത്തെ കുറ്റപ്പെടുത്തി സംവിധായകൻ രാം ഗോപാൽ വർമ്മ . വിവാഹത്തെ അപലപിക്കുകയും വിവാഹമോചനത്തെ ആഘോഷിക്കുകയും ചെയ്യുന്ന ...