മോദി 3.0; മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ കേന്ദ്ര മന്ത്രിയാകാൻ ടിഡിപിയുടെ രാംമോഹൻ നായിഡു
ന്യൂഡൽഹി: മൂന്നാമൂഴത്തിൽ മോദി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ കേന്ദ്രമന്ത്രിയാകാൻ ഒരുങ്ങുകയാണ് തെലുങ്ക് ദേശം പാർട്ടിയുടെ നിയുക്ത എംപിയായ രാംമോഹൻ നായിഡു. 36 കാരനായ രാംമോഹൻ ഇത് ...

