റാമോജി റാവുവിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ചിരഞ്ജീവിയും ജൂനിയർ എൻടിആറും
ന്യൂഡൽഹി: ഈനാട് മീഡിയ ഗ്രൂപ്പ് ചെയർമാനും റാമോജി ഫിലിം സിറ്റി സ്ഥാപകനുമായ റാമോജി റാവുവിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി തെന്നിന്ത്യൻ താരങ്ങളായ ചിരഞ്ജീവിയും ജൂനിയർ എൻടിആറും. സമൂഹമാദ്ധ്യമ ...


