സിഗ്നലിൽ നിർത്തിയിരുന്ന വാഹനങ്ങളിലേക്ക് ബസ് പാഞ്ഞുകയറി,വനിത ഡോക്ടർ അടിയിൽപ്പെട്ട് മരിച്ചു, നടുക്കുന്ന വീഡിയോ
ഗുരുതരമായ ഒരു റോഡ് അപകടത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. സിഗ്നലിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് പിന്നിലേക്ക് ബസ് പാഞ്ഞുകയറുകയായിരുന്നു. ബംഗംഗ സ്ക്വയറിൽ തിങ്കളാഴ്ചയായിരുന്നു ...