കുഞ്ഞിനെ മാറ്റാനായി കൂട്ടിൽ പ്രവേശിച്ചു; മൃഗശാല ജീവനക്കാരനെ ആക്രമിച്ച് കൊലപ്പെടുത്തി ഹിപ്പൊപ്പൊട്ടാമിസ്
റാഞ്ചി: മൃഗശാലയിൽ ഹിപ്പൊപ്പൊട്ടാമിസിന്റെ ആക്രമണത്തിൽ ജീവനക്കാരന് ദാരുണാന്ത്യം. റാഞ്ചിയിലെ ഭഗ്വാൻ ബിര്‍സ ബയോളജിക്കല്‍ പാര്‍ക്കിലെ കെയര്‍ ടേക്കര്‍ സന്തോഷ് കുമാര്‍ മഹ്തോ (54) ആണ് മരണപ്പെട്ടത്. കുഞ്ഞിനെ ...

