വിയറ്റ്നാം കോളനിയിലെ റാവുത്തർ അന്തരിച്ചു; വിയോഗം ഷൂട്ടിംഗിനിടെ
വിയറ്റ്നാം കോളനി എന്ന മോഹൻലാൽ ചിത്രത്തിലെ കരുത്തുറ്റ വില്ലൻ കഥാപാത്രമായ റാവുത്തറെ അവതരിപ്പിച്ച വിജയ രംഗ രാജു എന്ന രാജ്കുമാർ അന്തരിച്ചു. ഹൈദരാബാദിൽ സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ് ...