ഡാൻസ്,പാട്ട്, അഭിനയം എന്തോരം കഴിവുകളാ ചേട്ടന്! രംഗണ്ണന്റെ ടാലന്റ് ടീസർ കാണാം…
ഗുണ്ടയുടെ രൂപത്തിൽ വന്ന് പ്രേക്ഷകരുടെ മനസിൽ ചിരിയുടെ പൂരം തീർത്ത കഥാപാത്രമാണ് ആവേശത്തിലെ രംഗൻ. 'എടാ മോനെ' എന്നൊരൊറ്റ ഡയലോഗിലൂടെ ആരംഭിച്ച് ക്ലൈമാക്സ് വരെയും ആവേശത്തിര ഒഴുക്കുകയായിരുന്നു ...

