രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകും; അന്വേഷണം കടുപ്പിച്ച് ക്രൈംബ്രാഞ്ച്, ആരോപണം ഉന്നയിച്ച സ്ത്രീകളെ ചോദ്യം ചെയ്യും
തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങളിൽ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അന്വേഷണം കടുപ്പിച്ച് ക്രൈംബ്രാഞ്ച്. ക്രൈംബ്രാഞ്ച് റേഞ്ച് ഡിവൈഎസ്പി സി ബിനുകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. ആരോപണം ഉന്നയിച്ച സ്ത്രീകളുടെ ...

