ഇത് ‘ഹൈ’ റേഞ്ച് ലിറ്റിൽ കിംഗ് ! ഇലക്ട്രിക്കിലെ ഇടിവെട്ട് പെർഫോമർ; വിപണി കീഴടക്കാൻ അവനെത്തുന്നു….
ഇലക്ട്രിക് വാഹനമെടുക്കുന്ന ഏതൊരാളും ആദ്യം നോക്കുന്നത് അതിന്റെ റേഞ്ചാണ്. സാധാരണ ഗതിയില്‍ റേഞ്ച് കൂടുതല്‍ നല്കുന്ന വാഹനത്തിന് ഉയര്‍ന്ന വിലയാണ് നല്‍കേണ്ടി വരുന്നത്. റേഞ്ച് കൂടുന്നതിന് അനുസരിച്ച് ...

