സീനിയേഴ്സ് ആണെടാ..; നിസാര കാരണങ്ങൾ പറഞ്ഞ് ജൂനിയേഴ്സിന് നേരെ മർദ്ദനം; 5 വിദ്യാർത്ഥികൾക്ക് പരിക്ക്
തൃശൂർ: ജൂനിയർ വിദ്യാർത്ഥികൾക്ക് നേരെ സീനിയർ വിദ്യാർത്ഥികളുടെ ക്രൂര മർദ്ദനം. പാഞ്ഞാൾ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലാണ് റാഗിംഗ് നടന്നത്. പരിക്കേറ്റ 5 വിദ്യാർത്ഥികളെ ചേലക്കര താലൂക്ക് ...


