‘മുത്തലാഖിനെതിരെ നിയമം കൊണ്ടുവന്നതിന് നന്ദി, മോദിജി’; പ്രധാനമന്ത്രിയുടെ ഭോപ്പാൽ സന്ദർശനത്തിൽ നന്ദി പറയാൻ എത്തിയത് മുസ്ലിം സ്ത്രീകളുടെ വൻനിര
ഭോപ്പാൽ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭോപ്പാൽ സന്ദർശനത്തിടെ വരവേൽക്കാൻ എത്തിയത് നൂറുകണക്കിന് മുസ്ലിം വനിതകൾ. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം കടന്ന്‌പോകുമ്പോൾ വരവേൽക്കാൻ ബുർക്ക ധരിച്ച സ്ത്രീകളുടെ വലിയ കൂട്ടം റോഡിൽ ...