ഇന്ന് രൺജിത്ത് ശ്രീനിവാസൻ ബലിദാനദിനം; എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് ഭീകരതയെ ജനം ചെറുത്ത് തോൽപ്പിക്കുമെന്ന് കെ.സുരേന്ദ്രൻ
ആലപ്പുഴ: ഇന്ന് രൺജിത്ത് ശ്രീനിവാസൻ ബലിദാന ദിനത്തിൽ ആലപ്പുഴയിൽ ബിജെപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജാഗ്രതാ ജനസംഗമം സംഘടിപ്പിക്കും. വൈകുന്നേരം 4 മണിക്ക് ആലപ്പുഴ നഗരചത്വരത്തിൽ നടക്കുന്ന ...