രഞ്ജിനി ഹരിദാസ് പറഞ്ഞ വാട്ടർ ഫാസ്റ്റിംഗ് നല്ലതാണോ? ശരീരത്തിന് ഗുണമാണോ ദോഷമാണോ നൽകുന്നതെന്ന് നോക്കാം…
നടിയും അവതാരികയുമായ രഞ്ജിനി ഹരിദാസ് 14 ദിവസത്തോളം വെള്ളം മാത്രം കുടിച്ച് ഉപവസിച്ച വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിറയുന്നത്. രണ്ടാഴ്ചയോളം ആഹാരം കഴിക്കാതിരുന്നാൽ ശരീരത്തിൽ ...




