ranjith murder alapuzha - Janam TV
Saturday, November 8 2025

ranjith murder alapuzha

രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകം : കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേരള ബാർ കൗൺസിൽ; പ്രമേയം പാസാക്കി

ആലപ്പുഴ : ആലപ്പുഴയിൽ ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേരള ബാർ കൗൺസിൽ. ഇത് സംബന്ധിച്ച് ...

രഞ്ജിത്തിന്റെ മൃതദേഹം വീട്ടിലെത്തിച്ചു;സംസ്‌കാരം വൈകീട്ട് കുടുംബ വീട്ടിൽ

ആലപ്പുഴ: എസ്ഡിപിഐ തീവ്രവാദികൾ ക്രൂരമായി കൊലപ്പെടുത്തിയ ബിജെപി നേതാവും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത്ത് ശ്രീനിവാസന്റെ മൃതദേഹം വീട്ടിലെത്തിച്ചു.വെള്ളക്കിണറിലെ വീട്ടിലാണ് എത്തിച്ചത്.വൈകീട്ട് വലിയഴീക്കലിലെ കുടുംബ വീട്ടിലാണ് ...

പോപ്പുലർഫ്രണ്ട് പൊതുവിപത്ത്; ലക്ഷ്യം വർഗീയ കലാപം; രണ്ട് മാസത്തിനിടെ കൊല്ലപ്പെട്ടത് മൂന്ന് ബിജെപി പ്രവർത്തകർ; എസ്ഡിപിഐയ്‌ക്ക് ധൈര്യം നൽകുന്നത് പോലീസിന്റെ നിലപാടെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം; ആലപ്പുഴ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയും പാർട്ടി പ്രവർത്തകനുമായ രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകം അതിദാരുണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. വലിയ തോതിലുള്ള ഗൂഡാലോചനയും ആസൂത്രണവും ...