വിലക്ക് നീക്കി, ‘രൺവീർ ഷോ’ പുനരാരംഭിക്കാം; ഉപാധികളോടെ അനുമതി നൽകി സുപ്രീംകോടതി
ന്യൂഡൽഹി: 'ദ രൺവീർ ഷോ'യുടെ സംപ്രേഷണം പുനരാരംഭിക്കാൻ യൂട്യൂബർ രൺവീർ അലഹബാദിയക്ക് അനുമതി നൽകി സുപ്രീം കോടതി. പ്രായഭേദമന്യേ എല്ലാവർക്കും കാണാൻ കഴിയുന്ന തരത്തിൽ ധാർമ്മികതയുടെയും മാന്യതയുടെയും മാനദണ്ഡങ്ങൾ ...


