Ranya Rao - Janam TV

Ranya Rao

കന്നഡ നടി രന്യ റാവു ഉൾപ്പെട്ട സ്വര്‍ണ്ണക്കടത്ത് കേസ്: കര്‍ണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വരയുടെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്

ബെംഗളൂരു: കന്നഡ നടി രന്യ റാവു ഉൾപ്പെടെയുള്ളവർക്കെതിരായ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കർണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വരയുടെ സ്ഥാപനങ്ങളിൽ ഇഡി ഇന്നും റെയ്ഡ് നടത്തി. ...

“നവംബറിൽ വിവാ​ഹം നടന്നു, ഡിസംബറിൽ വേർപിരിഞ്ഞു”; രണ്യ റാവുവിന്റെ ഭർത്താവ് കോടതിയിൽ

ബെം​​ഗളൂരു: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നടി രണ്യ റാവുവിന്റെ ഭർത്താവ് ജതിൻ ഹുക്കേരി നൽകിയ മൊഴിയുടെ പകർപ്പ് കോടതിയിൽ സമർപ്പിച്ചു. ഒരു മാസം മാത്രമാണ് തങ്ങൾ ഭാര്യാഭർത്തക്കന്മാരായി ...

“ഇതാദ്യം, സ്വർണം ഒളിപ്പിക്കാൻ പഠിച്ചത് യൂട്യൂബിൽ നിന്ന്; ബെം​ഗളൂരുവിൽ എത്തിക്കണമെന്ന് ഒരാൾ വിളിച്ചുപറഞ്ഞു”; അന്വേഷണ സംഘത്തോട് രണ്യ റാവു

ബെം​ഗളൂരു: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ കന്നഡ നടി രണ്യ റാവുവിന്റെ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. താൻ ആദ്യമായാണ് സ്വർണം കടത്തുന്നതെന്നും മുമ്പൊരിക്കലും സ്വർണം കടത്താൻ ശ്രമിച്ചിട്ടില്ലെന്നും രണ്യ ...

VIP ആനുകൂല്യം ഉപയോ​ഗിച്ചു…? രണ്യയുടെ പിതാവ് ഡിജിപി രാമചന്ദ്ര റാവുവിനെ കേന്ദ്രീകരിച്ചും അന്വേഷണം; സുഹൃത്ത് അറസ്റ്റിൽ

ബെം​ഗളൂരു: കന്നഡ നടി രണ്യ റാവുവിന്റെ സ്വർണക്കടത്ത് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. രണ്യയോടൊപ്പം ദുബായിലേക്ക് പോയ പ്രമുഖ ബിസിനസുകാരനായ തരുണാണ് അറസ്റ്റിലായത്. രണ്യയുടെ പിതാവും കർണാടക ...

പൊലീസ്, കസ്റ്റംസ് ഉദ്യോ​ഗസ്ഥരുടെ സഹായം, രാഷ്‌ട്രീയബന്ധം സംശയിക്കുന്നു ; രണ്യ റാവുവിന്റെ സ്വർണക്കടത്ത് കേസ്, കള്ളക്കടത്ത് സംഘത്തെ പൂട്ടാൻ CBI

ബെം​ഗളൂരു: കന്നഡ നടി രണ്യ റാവു ഉൾപ്പെട്ട സ്വർണക്കടത്ത് കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചു. മുംബൈ, ബെം​ഗളൂരു വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. സ്വർണക്കടത്ത് സംഘത്തെ കുറിച്ച് ...

രണ്യ റാവുവിന്റെ സ്വർണക്കടത്ത്; കേസ് CBI ഏറ്റെടുത്തു, കടുത്ത മാനസിക സംഘർഷമെന്ന് നടി

ബെം​ഗളൂരു: കന്നട നടി രണ്യ റാവു പ്രതിയായ സ്വർണക്കടത്ത് കേസ് സിബിഐ ഏറ്റെടുത്തു. കേസ് അന്വേഷണത്തിന്റെ ഭാ​ഗമായി പ്രതിയെ ചോദ്യം ചെയ്യുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനുമായി സിബിഐ സംഘം ...

ഒറ്റ വർഷം 30 ദുബായ് ട്രിപ്പ്!! കിലോയ്‌ക്ക് 1 ലക്ഷം പ്രതിഫലം; ഓരോ തവണയും 12 ലക്ഷം വീതം സമ്പാദിച്ചു; നടിയുടെ സ്വർണ്ണക്കടത്ത് പ്രത്യേകതരം ബെൽറ്റണിഞ്ഞ് 

ബെം​ഗളൂരു: സ്വർണ്ണക്കടത്ത് കേസിൽ പിടിയിലായ കന്നഡ നടി രണ്യ റാവുവിനെ വിശദമായി ചോദ്യം ചെയ്ത് ഡിആർഐ (Directorate of Revenue Intelligence). ഒറ്റവർഷത്തിനിടെ 30 തവണയാണ് നടി ...

കന്നഡ നടിയുടെ സ്വർണക്കടത്ത്; രണ്യ റാവുവിന്റെ ഫ്ലാറ്റിൽ പരിശോധന, കോടിക്കണക്കിന് രൂപയുടെ സ്വർണവും പണവും കണ്ടെടുത്തു

ബെം​ഗളൂരു: 12 കോടി രൂപയുടെ സ്വർണം കടത്താൻ ശ്രമിക്കവെ അറസ്റ്റിലായ കന്നഡ സിനിമാ നടി രണ്യ റാവുവിന്റെ വീട്ടിൽ റെയ്ഡ് നടത്തി പൊലീസ്. ബെം​ഗളൂരുവിലെ ലാവെല്ല റോഡിലുള്ള ...

ജാക്കറ്റിനുള്ളിൽ 12 കോടി രൂപയുടെ സ്വർണം; കന്നഡ സിനിമാ നടി ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ

ബെംഗളൂരു: ദുബായിൽ നിന്ന് 12 കോടി രൂപ വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമിച്ച കന്നഡ ചലച്ചിത്ര നടി രണ്യ റാവു അറസ്റ്റിൽ. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് ...