രണ്ടര കിലോ സ്വർണം , ലക്ഷങ്ങളുടെ വജ്രം : റെയ്ഡിനിടെ സ്വർണമടങ്ങിയ ബാഗ് അയൽപക്കത്തെ വീട്ടിലേക്ക് വലിച്ചെറിഞ്ഞ് അക്തർ അലി
ബെംഗളൂരു ; കർണാടകയിലെ 54 ഇടങ്ങളിലാണ് കഴിഞ്ഞ ദിവസം ലോകായുക്ത ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത് . ബെംഗളൂരു നഗരത്തിലെ ആറ് വീടുകളിലും ബെംഗളൂരു റൂറലിൽ രണ്ട് വീടുകളിലും ...


