വയനാട്ടിൽ സ്മൃതി ആവേശം; ആയിരങ്ങൾ അണി നിരന്ന് വമ്പൻ റോഡ്ഷോ; ചിത്രങ്ങൾ
കൽപ്പറ്റ: വയനാടിനെ ആവേശത്തിലാഴ്ത്തി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ റോഡ്ഷോ. വൻ സ്വീകരണമാണ് ജനങ്ങളും പ്രവർത്തകരും അവർക്ക് നൽകിയത്. ആയിരങ്ങളാണ് റോഡ്ഷോയിൽ പങ്കെടുത്തത്. വയനാട് എൻഡിഎ സ്ഥാനാർത്ഥി കെ. ...