പെൺകുട്ടിയെ പീഡിപ്പിച്ച് കൊന്നശേഷം ബാത്ത്റൂമിന്റെ ജനൽ വഴി മൃതദേഹം തള്ളി; 19-കാരൻ അറസ്റ്റിൽ
മുംബൈ: പത്തുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് പിടിയിൽ. അതിക്രൂരമായ കൊലപാതകം താനെയിലെ മുംബ്രയിലാണ് നടന്നത്. സംഭവത്തിൽ 19-കാരനായ ആസിഫ് മൻസൂരിയെ താനെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബ്രയിലെ ...