Rapper Dabzee arrest - Janam TV

Rapper Dabzee arrest

റാപ്പർ ഡബ്സി അറസ്റ്റിൽ; ജാമ്യത്തിൽ വിട്ടു

മലപ്പുറം: റാപ്പർ ഡബ്സി എന്ന മുഹമ്മദ് ഫാസിലിനെയും (33) മൂന്ന് സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തു. മലപ്പുറം ചങ്ങരംകുളം പൊലീസിന്റേതാണ് നടപടി. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കമാണ് കാരണം. ...