പാരിസിൽ സുരക്ഷാ ഉദ്യോഗസ്ഥനെ മർദ്ദിച്ചു; പ്രശസ്ത അമേരിക്കൻ റാപ്പർ ട്രാവിസ് സ്കോട്ട് പിടിയിൽ
പാരിസ്: ഫ്രാൻസിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ച് സുരക്ഷാ ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ യുഎസ് റാപ്പർ പിടിയിൽ. റാപ്പർ ട്രാവിസ് സ്കോട്ടാണ് പിടിയിലായത്. ഫ്രാൻസിലെ പഞ്ചനക്ഷത്ര ഹോട്ടലായ ജോർജസ് ...

