200 കിലോമീറ്റർ റേഞ്ച്, വെറും 3.5 സെക്കന്റിൽ 60 കിലോമീറ്റർ വേഗത; കിടിലൻ ഇലക്ട്രിക് മോട്ടോർസൈക്കിളുമായി ഒരു ഇന്ത്യൻ സ്റ്റാർട്ടപ്പ് കമ്പനി
ചെന്നൈ ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന സ്റ്റാർട്ടപ്പായ Raptee.HV തങ്ങളുടെ പുതിയ ഇലക്ട്രിക് മോട്ടോർസൈക്കിൾ പുറത്തിറക്കി. T30 എന്ന ഇലക്ട്രിക് മോട്ടോർസൈക്കിളിന് 2.39 ലക്ഷം രൂപയാണ് എക്സ് ഷോറൂം ...

