അപൂർവ്വങ്ങളിൽ അപൂർവ്വമായ രക്തഗ്രൂപ്പ്; ഗർഭസ്ഥശിശുവിനെ രക്ഷിക്കാൻ ജപ്പാനിൽ നിന്ന് വരുത്തി എയിംസ്; അമ്മയുടെ വയറ്റിൽ തന്നെ കുഞ്ഞിന് രക്തം മാറ്റി; ആദ്യം
രാജ്യത്ത് ലഭ്യമല്ലാത്ത അപൂർവ രക്തഗ്രൂപ്പ് വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്തുനൽകി ഗർഭസ്ഥ ശിശുവിന്റെ ജീവൻ രക്ഷിച്ചിരിക്കുകയാണ് ഡൽഹി എയിംസിലെ ഡോക്ടർമാർ. അപൂർവരോഗം ബാധിച്ച ഹരിയാന സ്വദേശിനിക്ക് ഇതോടെ ...

