തെലങ്കാനയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള വേണുഗോപാലസ്വാമി വിഗ്രഹം കണ്ടെത്തി
ഹൈദരാബാദ്: തെലങ്കാനയിലെ പെദ്ദപള്ളി ജില്ലയിലെ ഗാരെപള്ളി ഗ്രാമത്തിലുള്ള ക്ഷേത്രത്തിൽ 12-ാം നൂറ്റാണ്ടിലെ വേണുഗോപാലസ്വാമിയുടെ അപൂർവ വിഗ്രഹം കണ്ടെത്തി. കോത തെലങ്കാന ചരിത്ര ബൃന്ദം (കെടിസിബി) എന്ന തെലങ്കാന ...